നിങ്ങളുടെകുട്ടിക്ക്സംസാരവൈകല്യംഉണ്ടോ

Does your child have a speech impediment? (Malayalam)

Does your child have a speech impediment? (Malayalam)

എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടി, അവരെ എത്രയും വേഗം 
അമ്മയെന്നും അച്ഛനെന്നും വിളിക്കാൻ ആഗ്രഹിക്കുന്നു.                  
കൃത്യസമയത്ത് കുട്ടികളും ഇത് ചെയ്യാൻ തുടങ്ങുംഎന്നാൽ ചില  കുട്ടികൾ  
വൈകി സംസാരിക്കാൻ തുടങ്ങുന്നു ഇന്ത്യയിൽ 10 കുട്ടികളിൽ   1 കുട്ടിക്ക് 
സംസാരവൈകല്യമുണ്ട്കുട്ടികളിൽ സംസാരിക്കാനുളള വെല്ലുവിളി 
സൃഷ്ടിക്കുന്ന വിവിധ അവസ്ഥകളുണ്ട്.  ഈ ലേഖനത്തിൽ സംസാര 
വൈകല്യത്തെ പറ്റിയാണ് ചർച്ച ചെയ്യുന്നത്. 

എന്താണ്സംസാരവൈകല്യം?

വിദഗ്ധാഭിപ്രായത്തിൽ

 • 17 തരം ശബ്ദവും, ഏതു ഭാഷയു൦ മനസിലാക്കാനുള്ള കഴിവു ഒരു കുഞ്ഞു ആറു മാസം ആകുമ്പോൾ ആ൪ജിക്കുന്നു. 
 • രണ്ട് വയസ്സുള്ള കുട്ടിക്ക് ഏകദേശം 50 വാക്കുകൾ സംസാരിക്കാനും, രണ്ടോ മൂന്നോ വാക്കുകളുളള വാക്യങ്ങളും ഉപയോഗിക്കാനും കഴിയും.  
 • മൂന്ന് വയസ്സിൽ, കുട്ടിക്ക് ഏകദേശം 1000 വാക്കുകൾ സംസാരിക്കാനും, മൂന്നോ നാലോ വാക്കുകളുളള വാക്യങ്ങൾ സംസാരിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു.  
മൂന്ന് വയസ്സിൽ കുട്ടിക്ക് ഇത് ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽകുട്ടിക്ക് സംസാര 
വൈകല്യമുളളതായി കണക്കാക്കാം.ഇതിൽ പരിഭ്രാന്തരാവേണ്ടചിലപ്പോൾ 
ഇത് കേൾവി പ്രശ്നങ്ങൾ, നാഡീ സംബന്ധമായ പ്രശ്നങ്ങൾമൂലമാകാം. 

എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത്?

ജനിക്കുമ്പോൾ വൈകി കരയുന്ന കുഞ്ഞുങ്ങൾ വൈകിയാണ് 
സംസാരിക്കാൻ തുടങ്ങുന്നത്.  
 • ഗർഭാവസ്ഥയിൽ അമ്മയ്ക്ക് മഞ്ഞപ്പിത്തം ഉണ്ടായാൽ  
 • സാധാരണ പ്രസവസമയത്ത് കുട്ടിയുടെ തലച്ചോറിന്റെ ഇടതുവശത്ത്

ക്ഷതം സംഭവിച്ചാൽ 

 • കേൾവി കുറവുകൊണ്ടും.  
 • കേൾവിക്കുറവുള്ള കുട്ടികൾക്ക് പഠിക്കുവാനും സംസാരിക്കുവാനും

പ്രയാസമാണ്. 

സംഭാഷണ വൈകല്യം എങ്ങനെ തിരിച്ചറിയാം? 

 • കുഞ്ഞു 2 മാസം പ്രായമായിട്ടു൦ശബ്ദം പുറപ്പെടുവിക്കുന്നില്ലെങ്കിൽ 
 • 18  മാസം ആകുമ്പോഴേക്കും കുട്ടി “അമ്മ”, ‘അച്ഛൻ” എന്നു തുടങ്ങിയ

വാക്കുകൾ സംസാരിക്കുന്നില്ലെങ്കിൽ. 

 • രണ്ട് വയസ്സിൽ ഒരു കുട്ടി കുറഞ്ഞത്  25 വാക്കുകളെങ്കിലും

ഉപയോഗിക്കുന്നില്ലെങ്കിൽ. 

 • രണ്ടര വയസ്സിൽ കുട്ടി രണ്ട് വാക്കുള്ള വാക്യങ്ങൾ 
           സംസാരിക്കുന്നില്ലെങ്കിൽ. 
 • മൂന്ന് വയസ്സിന് ശേഷംകുട്ടിക്ക് 200 വാക്കുകൾ ഉപയോഗിക്കാൻ
കഴിയുന്നില്ലെങ്കിൽപേര് പറഞ്ഞ് വിളിക്കുകയോ ചോദിക്കുകയോ 
ചെയ്യുന്നില്ലെങ്കിൽ. 

ഈ കാരണങ്ങളാൽ ഈ പ്രശ്നം സംഭവിക്കാം 

 • ജനനം മുതൽ നാവിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ. 
 • മാസം തികയാതെയുള്ള ജനനം മൂലം, ചില കുട്ടികളിൽ സംസാരം

വൈകുന്നതു കണ്ടു വരുന്നു.  

 • കേൾവിക്കുറവു൦ 
 • ഓട്ടിസം സ്പെക്ട്രം ഡിസോർഡറും 
 • ന്യൂറോളജിക്കൽ പ്രശ്നം 

ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത്? 

 • പരസ്പരം അനുകരിക്കുന്ന ഒരു ഗെയിം കളിക്കുന്നത് കുട്ടിക്ക്

സംസാരിക്കാ൯ ധൈര്യം നൽകും. 

 • കുട്ടി നിങ്ങളെ അനുകരികുബോൾ കുട്ടിയെ പുതിയ വാക്കുകൾ 
            പഠിപ്പിക്കാൻ സമയം ചെലവിടുക.  
 • കുട്ടിയുമായി സാവധാനം സംസാരിക്കുക. 
 • കുട്ടി സമയമെടുത്തു സംസാരിക്കുകയാണെങ്കിൽ, വാകൃ൦ 
           പൂർത്തിയാക്കി കൊടുക്കുക.  
 • സംഗീതത്തിന് കുട്ടികളുടെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കാൻ 
           കഴിയുംഅതിനാൽ വീട്ടിൽ സംഗീതം പ്ലേ ചെയ്യുക.  
 • കുട്ടിയുടെ മുന്നിൽ പാട്ട് മൂളുന്നത് തലച്ചോറിലെ കോശങ്ങളെ 
           ഉത്തേജിപ്പിക്കാൻ സഹായിക്കും. 
 • പ്രതികരണമില്ലെങ്കിൽ, സ്പീച്ച് തെറാപ്പിസ്റ്റുമായി ബന്ധപ്പെടുക.  

ചികിത്സ 

 • മേൽപറഞ്ഞ ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടി കാണിക്കുന്നുണ്ടെങ്കിൽഒരു 
          സ്പീച്ച് തെറാപ്പിസ്റ്റുമായി സംസാരിക്കുക.  
 • സ്പീച്ച് തെറാപ്പിസ്റ്റ് കുട്ടിയുടെ ഓറൽ മോട്ടോർ മസിലുകൾവോക്കൽ 
           കോഡ്മസ്തിഷ്ക വികസനംസാമൂഹിക വളർച്ച തുടങ്ങിയ 
           പരിശോധിക്കുകയും ആവശ്യമെങ്കിൽ സ്പീച്ച് തെറാപ്പി നിർദ്ദേശിച്ചേക്കാം. 
 • സ൦സാര വൈകല്യം കണ്ടെത്തിയാൽകുട്ടിയെ സഹായിക്കുന്നതിന്  
           ഉടനടി ശരിയായ ചികിത്സ ആരംഭിക്കണം. 
 
1SpecialPlace വിശ്വാസയോഗ്യമായ സേവന൦ നൽകുന്ന സപീച് തെറാപ്പി 
സ്ഥാപനമാണ്, അതും നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ. നിങ്ങളുടെ 
കുട്ടിയുടെ പൂ൪ണമായ വിലയിരുത്തലുകളും ചികിത്സ സേവനവു൦ ഞങ്ങൾ 
നൽകുന്നു.ഞങ്ങളുടെ മികവുറ്റ സേവനത്തിലൂടെ ലോകമെമ്പാടുമുള്ള 
ആയിരക്കണക്കിന് കുടുംബങ്ങളെ ഞങ്ങൾ സഹായിച്ചിട്ടുണ്ട്. 
കൂടുതൽ അറിയാൻ ഇന്ന് തന്നേ ഞങ്ങളെ ബന്ധപ്പെടുക! 

With our exclusive Online Speech therapy india exercises and best online speech therapist India, receive cutting-edge treatment from the comfort of your own home. At 1SpecialPlace you have the right to be confident in your communication and to learn from the finest.

Book a session now

Check if your child has a speech delay. Free Screening Test here.

Share this

Leave a Comment

(1 Comment)

 • Midhilaj.M

  9yr child online speech therapy success akumo

 • Your email address will not be published. Required fields are marked *